മനുഷ്യാവകാശ ദിനം: മനുഷ്യാവകാശ ലംഘനങ്ങൾക്കിടയിലെ ഒരു ദിനം

Human Rights Day 2022

പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ലോകമെമ്പാടുമുള്ള ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സാമൂഹികനീതിയിലുള്ള വിശ്വാസം ഉറപ്പിക്കാനും ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചാരിക്കപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരമാണ് ഇത്തരമൊരു ദിനചാരണം. 1950 ഡിസംബർ 4-നാണ് ഐക്യരാഷ്ട്ര സഭ അംഗരാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും വിളിച്ച് ചേർത്ത് ഇത്തരമൊരു ദിനചാരണത്തിന് വേണ്ടി തീരുമാനം എടുക്കുന്നത്.

ഷെറിൻ ഷിഹാബ് "ഇതെന്താ വെള്ളരിക്ക പട്ടണമോ? മനുഷ്യന്റെ അവകാശങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ?" എന്നൊക്കെ സംസാരിക്കുന്ന കൊച്ചുകുട്ടികളെ പോലും നമുക്കിന്ന് കാണാം. ഒരു പതിനഞ്ചു വർഷം മുമ്പുവരെയെങ്കിലും മനുഷ്യാവകാശത്തെക്കുറിച്ച് ഇത്രയും അവകാശബോധത്തോടെ സംസാരിക്കുന്നവർ കുറവായിരുന്നു. ഇന്ന് സ്ഥിതിയാകെ മാറി. എല്ലാവർക്കും താന്താങ്ങളുടെ അവകാശങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. മനുഷ്യാവകാശമെന്ന ഒന്നുണ്ടെന്നും അത് എല്ലാ മനുഷ്യർക്കും ലഭ്യമാകണമെന്നും ആളുകൾ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. തങ്ങളുടെ അവകാശം നിരസിക്കപ്പെടുന്ന ഏത് സാഹചര്യത്തിലും അത് ചോദ്യം ചെയ്യാനുള്ള ധൈര്യവും വിവേകവും ഇന്നത്തെ തലമുറ നേടിയെടുത്തിരിക്കുന്നു. എന്നാൽ ഈ മനുഷ്യാവകാശ നിയമങ്ങൾ പെട്ടെന്നൊരു ദിവസം പ്രാബല്യത്തിൽ വന്നതല്ല. ഒട്ടേറെ ചരിത്രനായകന്മാർ പോരാടി നേടിയെടുത്തതാണ് ഇത്തരം അവകാശങ്ങളെല്ലാം. കാലക്രമേണേ, മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അത് ചോദ്യം ചെയ്യാൻ പോന്ന നിലയിലേക്ക് നാം എത്തിയിരിക്കുന്നു. ഡിസംബർ 10 - മനുഷ്യാവകാശ ദിനം. ഓരോ മനുഷ്യനും ജനിച്ചു വീഴുമ്പോൾ തന്നെ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ അവര്‍ക്ക് സിദ്ധമാണ്. അത് ആരും നൽകുന്നതോ നേടിക്കൊടുക്കുന്നതോ അല്ല, മറിച്ച് മനുഷ്യനായി പിറന്നത് കൊണ്ട് തന്നെ മാനവികതയുടെ പേരിൽ അവർക്ക് കിട്ടുന്നതാണ്. അത് ആർക്കും നിരസിക്കാനോ തടസ്സപ്പെടുത്താനോ കഴിയില്ല. ഇതൊരു പുത്തൻ ആശയമല്ല, മനുഷ്യൻ പിറവിയെടുത്ത നാൾ മുതൽ അവനുള്ള അവകാശങ്ങൾ അവനിൽ നിലകൊള്ളുന്നു. പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ലോകമെമ്പാടുമുള്ള ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സാമൂഹികനീതിയിലുള്ള വിശ്വാസം ഉറപ്പിക്കാനും ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചാരിക്കപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരമാണ് ഇത്തരമൊരു ദിനചാരണം. 1950 ഡിസംബർ 4-നാണ് ഐക്യരാഷ്ട്ര സഭ അംഗരാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും വിളിച്ച് ചേർത്ത് ഇത്തരമൊരു ദിനചാരണത്തിന് വേണ്ടി തീരുമാനം എടുക്കുന്നത്. ഓരോ മനുഷ്യർക്കും ഈ ലോകത്ത് അന്തസ്സോടെ, സുരക്ഷയോടെ ജീവിക്കാനുള്ള അവകാശം ഉണ്ട്. തങ്ങളുടെ സ്വകാര്യതയും മതവിശ്വാസവും അഭിപ്രായ സ്വാതന്ത്ര്യവും മാനിച്ചുള്ള ജീവിതത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. അതുപോലെ വീട്, വസ്ത്രം, ഭക്ഷണം എന്ന അടിസ്ഥാന സൗകര്യങ്ങളോടെയുള്ള സമാധാനപരമായ ജീവിതവും മനുഷ്യവകാശങ്ങളിൽ ഉൾപ്പെടുന്നു. വർദ്ധക്യത്തിൽ ലഭിക്കേണ്ട പരിഗണനകളും സംരക്ഷണവും ഉറപ്പിക്കുക, നിയമപരമായ സംരക്ഷണം ഉറപ്പാക്കുക എന്നിങ്ങനെ മനുഷ്യാവകാശങ്ങൾക്ക് വളരെ വിപുലമായ ഒരു പദ്ധതിയുണ്ട്. മനുഷ്യാവകാശ ചരിത്രത്തിലേക്ക് മാഗ്ന കാർട്ട (1215), ഫ്രഞ്ച് ഡിക്ലറേഷൻ ഓഫ് മാൻ ആൻഡ് സിറ്റിസൺസ് (1789), ബില്ല് ഓഫ് റൈറ്റ്സ് (1791) എന്നിങ്ങനെയുള്ള ചരിത്രരേഖകൾ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതിനായി എഴുതപ്പെട്ടവയാണ്. ആംഗ്ലോ-അമേരിക്കൻ നിയമശാസ്ത്രത്തിലെ വ്യക്തിഗത അവകാശങ്ങൾക്ക് അടിസ്ഥാനം നൽകിയത് മാഗ്നകാർട്ടയാണ്. "സ്വതന്ത്ര മനുഷ്യർ" എന്ന പ്രമേയത്തോടെ ജോൺ രാജാവ് ഒരുപാട് സമ്മർദ്ദങ്ങൾക്ക് വഴങ്ങി ജൂൺ 15,1215-നാണ് ഇതിന് അംഗീകാരം നൽകിയത്. 1789 ഓഗസ്റ്റ് 26-നാണ് ഫ്രഞ്ച് ദേശീയ ഭരണഘടനാ അസംബ്ലി, മനുഷ്യ-പൗരാവകാശ പ്രഖ്യാപനം പുറത്തിറക്കിയത്. ഫ്രഞ്ച് വിപ്ലവ കാലത്തെ വ്യക്തിഗതവും കൂട്ടായതുമായ അവകാശങ്ങളെ ഉൾപെടുത്തിയായിരുന്നു അത്. മാഗ്‌നകാർട്ട (1215), ഇംഗ്ലീഷ് ബിൽ ഓഫ് റൈറ്റ്‌സ് (1689), രാജാവിനും പാർലമെന്റിനുമെതിരായ കൊളോണിയൽ പോരാട്ടം എന്നിവയിൽ നിന്നുമാണ് ബില്ല് ഓഫ് റൈറ്റ്സ് ഉരുതിരിഞ്ഞത്. മനുഷ്യാവകാശ പ്രഖ്യാപനം ഇരുപതാം നൂറ്റാണ്ടിൽ രണ്ടാം ലോക യുദ്ധത്തിന് ശേഷം 1945ലാണ് ഐക്യരാഷ്ട്ര സഭ നിലവിൽ വരുന്നത്. അതിന് ശേഷം ഏകദേശം മൂന്ന് വർഷങ്ങൾ പിന്നിട്ടപ്പോൾ മുപ്പത് ആർട്ടിക്കിൾ ഉൾപ്പെടുന്ന ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നു. ഇന്ന് ഒട്ടേറെ ഉടമ്പടികളിലും കരാറുകളിലും മനുഷ്യാവകാശത്തെ കൂടുതൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിരിക്കുന്നു. പദവി ഏതായാലും അവകാശങ്ങൾ ഒന്ന് പോലെ! ഏത് പദവിലിരിക്കുന്നയാൾക്കും മനുഷ്യാവകാശങ്ങൾ മനുഷ്യർക്കെല്ലാവർക്കും ഒരുപോലെയാണ് എന്ന ആഗോള ഉടമ്പടി തന്നെയുണ്ട്. പൗരസ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും എല്ലാവരുടെയും അടിസ്ഥാനപരമായ ആവശ്യങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജീവിക്കാനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവകാശമാണ്. നമ്മുടെ ഓരോ പ്രവൃത്തിയിലും സമാധാനം, നീതി, നിഷ്പക്ഷത, പരസ്പര ബഹുമാനം, സഹിഷ്ണുത, മാനുഷിക അന്തസ്സ് എന്നിവ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇവയാണ് നമ്മുടെ മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങൾ. ഈ ലോകത്ത് ജീവിക്കുന്ന ഓരോ വ്യക്തിയും നീതിന്യായ വ്യവസ്ഥകൾ പാലിച്ചു മുമ്പോട്ട് പോകേണ്ടതുണ്ട്. മനുഷ്യാവകാശങ്ങൾ പാലിക്കാനുള്ളതാണ്! മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വ്യക്തികളോട് മാനുഷികമായും മാന്യതയോടെയും സഹനുഭൂതിയുടെയും പെരുമാറുന്നത് ഉറപ്പ് വരുത്തണം. എന്നാൽ ഇവ ലംഘിക്കപ്പെട്ട ഒട്ടേറെ മനുഷ്യർ ലോകത്തെവിടെയും മാനുഷിക പരിഗണന പോലും ലഭിക്കാതെ സമൂഹത്തിൽ അവഗണിക്കപ്പെട്ടവരായി ജീവിക്കുന്നുണ്ട്. വംശഹത്യ, പീഡനം, അടിമത്തം, ബലാത്സംഗം, ജനനേന്ദ്രിയം ഛേദിക്കൽ, നിർബന്ധിത വന്ധ്യംകരണം, വൈദ്യപരിശോധന, ബോധപൂർവമായ പട്ടിണി എന്നിവ മനുഷ്യാവകാശ ലംഘനത്തിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇവയെല്ലാം ലോകത്തെമ്പാടും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ അതിക്രമമാണ്. ഈ യാത്ര എളുപ്പമായിരുന്നില്ല! നാം ഇന്ന് കാണുന്ന അവസ്ഥയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ പോലും മാനിക്കപ്പെടാതെ മനുഷ്യരെ മാടുകളെപ്പോലെ കഴുത്തിനു കുത്തിപ്പിടിച്ച് ആനന്ദിച്ചിരുന്ന ഭരണാധികാരികൾ ഉണ്ടായിരുന്നു. അതിൽ നിന്നും പൊരുതി നേടിയതാണ് ഇന്ന് നാം അനുഭവിക്കുന്ന "ഫ്രീഡം, സ്പേസ്." പണ്ടത്തെ ജനത അനുഭവിച്ചിരുന്ന ചില മനുഷ്യാവകാശ ലംഘനങ്ങൾ അറിയാം 1. ജാതി തീരുമാനിക്കും തൊഴിലുകൾ. മേൽ ജാതിക്കാരെന്ന് സ്വയം പ്രഖ്യാപിച്ചിരുന്നവർ ചെയ്യാനറപ്പുള്ള ജോലികൾ താഴ്ന്ന ജാതിക്കാരെന്ന് അവരാരോപിക്കുന്നവർക്കിടയിലേക്ക് നിർബന്ധപൂർവ്വം ഏല്പിച്ചിരുന്നു. ജാതിയെ അടിസ്ഥാനമാക്കിയുള്ള തൊഴിൽപരമായ തരംതാഴ്ത്തലുകൾ ശക്തമായി നിലനിന്നിരുന്നു നമ്മുടെ നാട്ടിൽ ഈയടുത്തകാലം വരെ. ശക്തമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലൂടെയാണ് നാമവയെ മറികടന്നത്. 2. വിദ്യാഭ്യാസ അവസരങ്ങളുടെ ലംഘനം താഴ്ന്ന ജാതിയിൽപെട്ട കുട്ടികൾക്ക് അടിസ്ഥാനപരമായ വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ല. അവസരങ്ങൾ ലഭിക്കുന്ന കുട്ടികൾക്കാകട്ടെ അധ്യാപകരുടെയും ഉയർന്ന ജാതിയിൽപെട്ട സഹപാഠികളുടെയും പരിഹാസവും പീഡനങ്ങളും നേരിടേണ്ടിവന്നിരുന്നു. 3. ഭൂമി നൽകുന്ന ഉയർന്ന ജീവിത നിലവാരം. നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലായ കർഷകരിൽ ഭൂരിഭാഗവും ദളിത് പീഡനത്തിന് ഇരയായവരാണ്. അവരിൽ ഭൂമി സ്വന്തമായി ഇല്ലാത്തവരുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ സ്വന്തമായി ഭൂമിയുള്ളവർക്ക് മാത്രമായി സമൂഹത്തിൽ ഉയർന്ന നിലവാരമുള്ള ജീവിതം നിലകൊണ്ടു. പാവപ്പെട്ട കർഷകർ തങ്ങളുടെ കാർഷിക ആവശ്യങ്ങൾക്കായി ഉയർന്ന ജാതിയിലുള്ളവരെ സമീപിക്കുകയും അവർ പാവപ്പെട്ട കർഷകരെ ദുരുപയോഗം ചെയ്യുകയും ചെയ്‌തു. 4. സ്ത്രീകൾക്കെതിരായ അതിക്രമം. ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ വിവേചനവും അതിക്രമവും വളരെ വ്യാപകമാണ്. വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലയിലും സ്ത്രീകൾക്ക് പുരുഷ മേൽക്കോയ്മ നേരിടേണ്ടി വരാറുണ്ട്. അതുകൊണ്ടു തന്നെ സമൂഹത്തിലും കുടുംബത്തിലും സ്ത്രീകൾക്ക് സ്വയം പര്യാപ്തമാകാൻ കഴിയാതെ വന്നു. വലിയൊരു മനുഷ്യാവകാശ ലംഘനമാണിത്. നമ്മുടെ നാട്ടിൽ ഇന്നും ഇത്തരം അതിക്രമങ്ങളും വിവേചനങ്ങളും തുടരുകയാണ്. 5. താഴ്ന്ന ജാതിയിലെ സ്ത്രീകൾക്കെതിരായ അതിക്രമം. താഴ്ന്ന ജാതിയിലെ സ്ത്രീകൾ നമ്മുടെ സമൂഹത്തിലെ ലിംഗ, സമുദായിക ക്രമത്തിൽ ഏറ്റവും താഴ്ന്ന പടിയിൽ നിൽക്കുന്നവരായിരുന്നു. അവർക്ക് ഉന്നത വിദ്യാഭ്യാസമോ സഹപുരുഷ ജോലിക്കാരുടെ അത്രയും വേതനമോ ലഭിച്ചിരുന്നില്ല. പോലീസും മറ്റ് അധികാരികളും അവരുടെ മേൽ ലൈംഗികതിക്രമങ്ങളും അടിച്ചമർത്തലുകളും അഴിച്ചുവിട്ട് അവരെ നിശബ്ദരാക്കി. 6. ശൈശവ വിവാഹങ്ങൾ. ശൈശവ വിവാഹങ്ങൾ പെൺകുട്ടികളുടെ വിദ്യാഭ്യാസപരമായ അവകാശങ്ങൾക്ക് തടസ്സമായിരുന്നു. അവർ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്തു തന്നെ വിവാഹത്തിനും തുടർന്നുള്ള ബലാൽസംഗത്തിനും ഇരയായിരിന്നു. ശരീരികവും മാനസികവുമായ പക്വതയെത്താത്ത പ്രായത്തിലുള്ള വിവാഹം അവരെ തളർത്തുന്നു. എന്ന് മാത്രമല്ല, സമൂഹത്തിൽ കൂടുതൽ അടിച്ചമർത്തലുകൾക്ക് അവർ‌ വിധേയരാവുകയും ചെയ്യുന്നു. ശൈശവ വിവാഹങ്ങളെ നാം കേരളീയർ വലിയൊരളവ് മറികടന്നിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഇത് ഇപ്പോഴും നടക്കുന്നുണ്ട്. 7. ബാലവേല കുട്ടികളെ നിർബന്ധപൂർവം ജോലി ചെയ്യിക്കുന്നത് കുറ്റകരമാണ്. ഇന്ത്യയിൽ ലക്ഷകണക്കിന് കുട്ടികൾ ഇത്തരത്തിൽ ബാലവേല ചെയ്ത് ജീവിക്കുന്നുണ്ട്. ലൈംഗിക കടത്ത്, ഗാർഹിക അടിമത്തം, ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന മൈനിങ്, ഫാക്ടറി ജോലികൾ എല്ലാം കുട്ടികളുടെ അവകാശ ലംഘനങ്ങളാണ്. കേരളം ബാലവേലയെ പൂർണമായും ഇല്ലാതാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ ഇപ്പോഴും ബാലവേല ശക്തമാണ്. 8. ചികിത്സാ ലഭ്യതക്കുറവ് ഓരോരുത്തർക്കും ഉയർന്ന നിലവാരമുള്ള ചികിത്സാ സഹായം ലഭിക്കാനുള്ള അവകാശമുണ്ട്. എന്നാൽ സമൂഹത്തിൽ സാമ്പത്തികമായും ജാതീയമായും ലിംഗപരമായും വിവേചനങ്ങൾ നേരിടുന്നവർക്ക് അതിനുള്ള അവകാശം ലംഘിക്കപ്പെടുന്നുണ്ട്. ആദിവാസികൾ പോലുള്ള വിഭാഗത്തിനും താഴ്ന്ന ജാതിക്കാർക്കും മികച്ച ആരോഗ്യ സംരക്ഷണത്തിനുള്ള അവസരങ്ങൾ എപ്പോഴും നിഷേധിക്കപ്പെടുന്നുണ്ട്. 9. ശുചിത്വമുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവ് ലോകത്ത് വലിയൊരു വിഭാഗം ജനതയ്ക്ക് ഇന്നും ശുചിയായ വെള്ളം ലഭിക്കുന്നില്ല. അത്തരത്തിൽ ജീവിക്കുന്ന ജനതയുടെ ആരോഗ്യവും ജീവിതവും തികച്ചും വെല്ലുവിളി നിറഞ്ഞതാണ്. അഞ്ച് വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണകാരണങ്ങളിൽ ഒന്ന് വെള്ളവും ശുചിത്വവുമായി ബന്ധപ്പെട്ട അണുബാധകൾ മൂലമാണ്. മനുഷ്യാവകാശ ലംഘനങ്ങളുടെ മേൽനോട്ടം സംസ്ഥാന സർക്കാരിനാണ് മനുഷ്യാവകാശ ലംഘനങ്ങൾ കണ്ടെത്താനും പരിഹരിക്കാനുമുള്ള പ്രാഥമിക ഉത്തരവാദിത്തം. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുക, അംഗീകരിക്കുക, ഉയർത്തിപിടിക്കുക ഈ മൂന്ന് ഉത്തരവാദിത്തങ്ങൾ നിറവേറിയാൽ അവിടെ അസമത്വം, അക്രമം, അടിമത്തം തുടങ്ങിയവ ഉണ്ടാകില്ല. നിയമങ്ങൾ ലംഘിക്കുകയും തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അത്തരം ലംഘനങ്ങൾ നമുക്ക് ഒന്നായി തടുക്കാം, ഒന്നായി നിൽക്കാം, ഒരുമിച്ചു മുന്നേറാം. മനുഷ്യാവകാശങ്ങളെ ലംഘിച്ച ചരിത്രത്തിലെ ക്രൂരരായ ഭരണാധികാരികൾ 1) തിമൂർ - പടിഞ്ഞാറൻ ഏഷ്യയുടെ ഭരണാധികാരി. 70,000 തലകൾ കൊണ്ട് മിനാരം പണിത തിമൂർ, ജീവനുള്ള മനുഷ്യരെ വച്ച് ഗോപുരം പണിത് ക്രൂരതയുടെ ചരിത്രത്തിൽ ഇടം പിടിച്ചു. 2) ജോസഫ് സ്റ്റാലിൻ 1930ൽ ജോസഫ് വ്യവസായവൽക്കരണം നടത്തുകയും ലക്ഷകണക്കിന് ജനങ്ങൾ പട്ടിണിയും, ലേബർ ക്യാമ്പിലെ തടങ്കലിലാക്കൽ കൊണ്ടും നരകയാതന അനുഭവിക്കുകയും ചെയ്തു. 3) അഡോൾഫ് ഹിറ്റ്ലർ ഹിറ്റ്ലറുടെ ഭരണത്തിൻകീഴിൽ നാസികൾ ഏകദേശം 11 ദശലക്ഷം ആളുകളെ കൊന്നൊടുക്കി. ജൂതന്മാർ, സ്ലാവുകൾ, ജിപ്‌സികൾ, സ്വവർഗാനുരാഗികൾ, രാഷ്ട്രീയ എതിരാളികൾ എന്നിവരെ തടങ്കലിലാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ഊരാളുങ്കലിനെ അറിയാത്തവരേ, നിങ്ങൾക്ക് വാഗ്ഭടാനന്ദനെ അറിയാമോ?

  • India Today
  • Business Today
  • Reader’s Digest
  • Harper's Bazaar
  • Brides Today
  • Cosmopolitan
  • Aaj Tak Campus

Indiatoday Malayalam

NOTIFICATIONS

  • മലയാളം വാർത്ത
  • ഇന്ത്യാ ടുഡേ സ്പെഷ്യൽ

Human Rights Day: അവകാശങ്ങളുടെയും നീതിയുടെയും ഓർമ്മപ്പെടുത്തൽ: ഇന്ന് ലോക മനുഷ്യവകാശ ദിനം

Human rights day: 1215ൽ ഇംഗ്ലണ്ടിലെ റണ്ണിമിഡ് എന്ന സ്ഥലത്തുവെച്ച് ഒപ്പുവെച്ച മാഗ്​നാകാർട്ടയാണ് മനുഷ്യാവകാശ സംരക്ഷണത്തിെൻറ ആദ്യ ചുവടുവെപ്പ്..

World Human Rights Day

IT Malayalam

  • Thiruvananthapuram,
  • 10 Dec 2023,
  • (Updated 10 Dec 2023, 9:25 AM IST)

google news

Human Rights Day: ഇന്ന് ലോക മനുഷ്യാവകാശ ദിനം ( World Human Rights Day) എല്ലാ വർഷവും ഡിസംബർ പത്തിനാണ് മനുഷ്യാവകാശ ദിനം ആഘോഷിക്കുന്നത്. 1948 ഡിസംബർ പത്തിന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തെ മാനിക്കുന്നതിനായാണ് ഈ ദിനം ആഘോഷിക്കുന്നത്. 1950 ഡിസംബർ നാലിന് എല്ലാ അംഗരാജ്യങ്ങളെയും വിളിച്ചുചേർത്ത് ഐക്യരാഷ്​ട്ര സംഘടന ‌ഈ ദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു. ഓരോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശം. സ്വകാര്യത, മതവിശ്വാസം, അഭിപ്രായപ്രകടനം എന്നിവക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം, വാർധക്യം, വൈധവ്യം, ശാരീരിക ബലഹീനതകൾ ഉൾപ്പെടെയുള്ള അവശത എന്നീ അവസ്ഥയിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനു മുന്നിലുള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടുംവരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായി തടങ്കലിൽ പാർപ്പിക്കില്ലെന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തിൽതന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.

1215ൽ ഇംഗ്ലണ്ടിലെ റണ്ണിമിഡ് എന്ന സ്ഥലത്തുവെച്ച് ഒപ്പുവെച്ച മാഗ്​നാകാർട്ടയാണ് മനുഷ്യാവകാശ സംരക്ഷണത്തിെൻറ ആദ്യ ചുവടുവെപ്പ്. അന്യായമായി തടങ്കലിൽ പാർപ്പിക്കുന്നതിൽനിന്നും നാടുകടത്തുന്നതിൽനിന്നും നികുതി പിരിക്കുന്നതിൽനിന്നും രാജാവിനെ തടയുന്ന എഴുതപ്പെട്ട രേഖയായിരുന്നു അത്​. 1689ൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവകാശ നിയമം മറ്റൊരു ചവിട്ടുപടിയായി. മനുഷ്യാവകാശം സംബന്ധിച്ച ആദ്യ ആഗോളരേഖ 1945 ജൂൺ 25ന് അംഗീകരിച്ച യു.എൻ ചാർട്ടറാണ്.

‌ എന്തുകൊണ്ടാണ് മനുഷ്യാവകാശ ദിനം ആഘോഷിക്കുന്നത്?

അനുബന്ധ വാർത്തകൾ

The accused were arrested from Chandigarh.

കർണി സേന നേതാവിന്റെ കൊലപാതകം: പ്രതികൾ അറസ്റ്റിൽ 

Shebina death case

കോഴിക്കോട്ടെ ഷബ്നയുടെ മരണം: കൂടുതൽ തെളിവുകൾ പുറത്ത് 

Congress has distanced itself from party MP Dheeraj Sahu at whose premises the Income Tax Department carried out raids. (Photo: File, Facebook)

ആദായ നികുതി വകുപ്പ് റെയ്ഡ്: സാഹുവിനെ തള്ളി കോൺഗ്രസ്  

Shahna suicide case: Thiruvananthapuram medical college suspends Dr Ruwais.

`റുവെെസിനെ കുറിച്ച് അന്വേഷിച്ചത് രണ്ടിടത്ത്, മറുപടി ഒന്ന് 

ജനങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. ആരോഗ്യം, സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള അവകാശങ്ങൾ മനുഷ്യാവകാശങ്ങളിൽ ഉൾപ്പെടുന്നു. വംശം, ജാതി, ദേശീയത, മതം, ലിംഗഭേദം മുതലായവയുടെ അടിസ്ഥാനത്തിൽ മനുഷ്യനെ ഇല്ലാതാക്കാനോ അടിച്ചമർത്താനോ കഴിയാത്ത മൗലികമായ സ്വാഭാവിക അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ.

ഇന്ത്യയിലെ മനുഷ്യാവകാശങ്ങൾ

1993 സെപ്റ്റംബർ 28ന് ഇന്ത്യയിൽ മനുഷ്യാവകാശ നിയമം നിലവിൽ വന്നു. അതിനുശേഷം 1993 ഒക്ടോബർ 12ന് സർക്കാർ ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ചു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളിലും മനുഷ്യാവകാശ കമ്മീഷൻ പ്രവർത്തിക്കുന്നു. വേതനം, എച്ച്ഐവി-എയ്ഡ്സ്, ആരോഗ്യം, ശൈശവ വിവാഹം, സ്ത്രീകളുടെ അവകാശങ്ങൾ എന്നീ മേഖലകളിലെന്നപോലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾ വിപുലീകരിച്ചിരിക്കുന്നു. കൂടുതൽ ആളുകളെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയും മനുഷ്യാവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനം.

ഇന്ത്യയിൽ പൗരരുടെ അവകാശ പരിരക്ഷ മുൻനിർത്തി രൂപംനൽകിയ സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. 1993ൽ നിലവിൽവന്ന മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് കമ്മീഷന്റെ ചുമതല. ദേശീയ കമ്മീഷനിൽ ചെയർമാൻ ഇന്ത്യൻ ചീഫ് ജസ്​റ്റിസ് പദവി വഹിച്ചിരിക്കുന്നയാൾ ആയിരിക്കണം. ചെയർമാന് പുറമെ മറ്റു നാലംഗങ്ങൾകൂടി കമ്മീഷനിൽ ഉൾപ്പെടും.

സംസ്ഥാനങ്ങൾക്ക്​ കീഴിലും മനുഷ്യാവകാശ കമ്മീഷനുകളുണ്ട്​. ഹൈകോടതി ചീഫ് ജസ്​റ്റിസ്​ പദവി വഹിച്ചിരുന്നയാളായിരിക്കണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ. കമ്മീഷന് അംഗങ്ങൾ ചെയർമാൻ കൂടാതെ നാലുവരെയാകാം. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അതേ അധികാരങ്ങൾതന്നെയാണ് സംസ്ഥാന കമ്മീഷനുകൾക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ജോലിസ്ഥലങ്ങൾ തുടങ്ങിയവയിലൊക്കെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പരിശോധിച്ച് അന്വേഷണം നടത്താൻ കമ്മീഷന് അധികാരമുണ്ട്.   

കുട്ടികൾക്കുള്ള അവകാശങ്ങൾ മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലാണ്. നല്ല ആഹാരം ലഭിക്കാതിരിക്കൽ, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത, ആവശ്യമായ സംരക്ഷണവും ലാളനയും ലഭിക്കാതിരിക്കൽ, ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾ, ബാലവേല, ബാലഭിക്ഷാടനം, ശൈശവ വിവാഹം എന്നിവയെല്ലാം കുട്ടികളുടെ അവകാശങ്ങൾ ഹനിക്കുന്നവയാണ്. 1984ലാണ്  ഐക്യരാഷ്​ട്ര സഭ കുട്ടികളുടെ അവകാശ ഉടമ്പടി അംഗീകരിക്കുന്നത്. ഇതിൽ കുട്ടികളുടെ അതിജീവനം, സംരക്ഷണം വികസനം എന്നിവക്ക് പ്രാധാന്യം നൽകുന്നു. 18 വയസ്സിൽ താെഴയുള്ളവരെയാണ് ഇന്ത്യയിൽ കുട്ടികളായി കണക്കാക്കുന്നത്. 2009ൽ ഇന്ത്യയിൽ നിലവിൽ വന്ന സൗജന്യവും നിർബന്ധിതവുമായ അവകാശം കുട്ടികളുടെ അവകാശങ്ങളിലെ സുപ്രധാന ഏടായി. ഇതുപ്രകാരം ആറുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധമായും വിദ്യാഭ്യാസം നൽകിയിരിക്കണം.

  • human rights day
  • human rights day importance
  • human rights day 2023
  • human rights day history

ഏറ്റവും പുതിയത്‌

essay on human rights malayalam

മനുഷ്യന്റെ അവകാശം

story-proflie

ഓ രോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനാണ് ലോക മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം, വാർധക്യം, വൈധവ്യം, ശാരീരിക ബലഹീനതകൾ ഉൾപ്പെടെയുള്ള അവശത എന്നീ അവസ്ഥയിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനുമുന്നിലുള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടുംവരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായി തടങ്കലിൽ പാർപ്പിക്കില്ലെന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്രതലത്തിൽ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. വിശ്വവിഖ്യാതമായ മനുഷ്യാവകാശ പ്രഖാപനം (UDHR)1948 ഡിസംബർ 10നാണ് ഐക്യരാഷ്ട്രസഭ നടത്തിയത്. 1950 ഡിസംബർ നാലിന് എല്ലാ അംഗരാജ്യങ്ങളെയും മനുഷ്യാവകാശരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും ഐക്യരാഷ്ട്രസഭ തങ്ങളുടെ പൊതുസമ്മേളനത്തിൽ വിളിച്ചുകൂട്ടി ഈ ദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു.

ഇന്ത്യയിൽ ഇത്തരം മാനുഷികാവകാശങ്ങളുടെ പരിരക്ഷ മുൻനിർത്തി രൂപംനൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമീഷൻ. 1993 സെപ്റ്റംബർ 28ന് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമീഷന്റെ ചുമതല.

ചരിത്രമിങ്ങിനെ

രണ്ടാം ലോകമഹായുദ്ധാനന്തരമാണ് മനുഷ്യാവകാശങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ഗൗരവമായി ചർച്ചചെയ്തു തുടങ്ങിയത്. നാസിസത്തിന്റെയും ഫാഷിസത്തിന്റെയും കാലത്ത് ഭരണകൂടം പൗരന്റെ അവകാശങ്ങൾ കവർന്നെടുക്കുകയും പീഡിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. അസ്തിത്വം നഷ്ടപ്പെട്ട മനുഷ്യന്റെ ആത്മാഭിമാനം വീണ്ടെടുക്കാൻ 1946 യു.എൻ ഒരു കമീഷന് രൂപംനൽകി. കമീഷന്‍ അന്താരാഷ്ട്രതലത്തിൽ ബാധകമായ ഒരു അവകാശപത്രികയും തയാറാക്കി. തുടർന്നാണ് 1948 ഡിസംബർ 10ന് യു.എൻ ജനറൽ അസംബ്ലിയിൽ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്.

നിലവിലെ അവസ്ഥയെന്ത്?

യു.എൻ വിളംബരത്തിന് 74 വയസ്സ് തികയുന്ന 2022ലും കോടിക്കണക്കിനാളുകൾ അവകാശങ്ങൾ നിഷേധിക്കപ്പെട്ട് നരകതുല്യ ജീവിതം നയിക്കുന്നുണ്ട്. സ്വന്തം രാജ്യത്തുനിന്ന് അഭയാർഥികളായി പലായനം ചെയ്യേണ്ടിവരുന്നവർ, അധിനിവേശ സൈന്യത്തിന്റെ ക്രൂരതയിൽ ജീവൻ നഷ്ടമാകുന്ന പൗരന്മാർ, ഭരണകൂടത്തിന്റെ തടവറകളിൽ പീഡനത്തിനിരയാവുന്നവർ, പട്ടിണിമൂലം മരിക്കുന്നവർ... അങ്ങനെ നീളുന്നു ആ നിര. ഇവരുടെയൊക്കെ ജീവിതങ്ങളിലേക്കിടപെടാനും അവർക്കും മനുഷ്യരായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും മനുഷ്യാവകാശത്തെക്കുറിച്ച അവബോധം ആഗോളതലത്തിൽ ഉയർത്തിക്കൊണ്ടുവരാനും അത് ലഭിക്കാത്തവർക്ക് പ്രതീക്ഷകൾ നൽകാനും ഈ ദിനത്തിന്റെ സന്ദേശത്തിന് കഴിയേണ്ടതുണ്ട്.

അടിസ്ഥാന മനുഷ്യാവകാശങ്ങൾ

1. ജീവിക്കാനുള്ള അവകാശം

2. പീഡനത്തിൽനിന്ന് മോചനം നേടാനുള്ള അവകാശം

3. തുല്യ പരിഗണനക്കുള്ള അവകാശം

4. സ്വകാര്യതക്കുള്ള അവകാശം

5.അഭയം നൽകാനുള്ള അവകാശം

6. വിവാഹം കഴിക്കാനുള്ള അവകാശം

7. അഭിപ്രായത്തിനും ആവിഷ്‌കാരത്തിനുമുള്ള അവകാശം

8. ജോലി ചെയ്യാനുള്ള അവകാശം

9. വിദ്യാഭ്യാസത്തിനുള്ള അവകാശം

10. സാമൂഹിക സേവനങ്ങൾക്കുള്ള അവകാശം

എല്ലാ വർഷവും മനുഷ്യാവകാശ ദിനം ഒരു പ്രത്യേക സന്ദേശം ഉപയോഗിച്ച് ആഘോഷിക്കുന്നു. മനുഷ്യാവകാശങ്ങളുടെ പ്രാധാന്യം ജനങ്ങളുടെ മനസ്സിൽ എത്തിക്കുന്നതിനും അവബോധം വളർത്തുന്നതിനുമാണ് ഇത് ചെയ്യുന്നത്.

2022 ലെ മനുഷ്യാവകാശ സന്ദേശം: എല്ലാവർക്കും അന്തസ്സ്, സ്വാതന്ത്ര്യം, നീതി

മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ 75ാം വാർഷികം പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ഒരുവർഷം നീളുന്ന കാമ്പയിനിനാണ് ഈ വർഷം തുടക്കംകുറിക്കുന്നത്. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ 75ാം വാർഷികം 2023 ഡിസംബർ 10ന് ആഘോഷിക്കും.

കഴിഞ്ഞ അഞ്ചുവർഷത്തെ മനുഷ്യാവകാശ തീമുകൾ

2021: അസമത്വങ്ങൾ കുറക്കുക, മനുഷ്യാവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുക

2020: മികച്ചത് വീണ്ടെടുക്കുക - മനുഷ്യാവകാശങ്ങൾക്കായി നിലകൊള്ളുക

2019: മനുഷ്യാവകാശങ്ങൾക്കായി യുവാക്കൾ

2018 - മനുഷ്യാവകാശങ്ങൾക്കായി നിലകൊള്ളുക

2017 - സമത്വത്തിനും നീതിക്കും മാനുഷിക അന്തസ്സിനും വേണ്ടി നമുക്ക് നിലകൊള്ളാം

Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions .

Your subscription means a lot to us

Still haven't registered? Click here to Register

sidekick

Academia.edu no longer supports Internet Explorer.

To browse Academia.edu and the wider internet faster and more securely, please take a few seconds to  upgrade your browser .

Enter the email address you signed up with and we'll email you a reset link.

  • We're Hiring!
  • Help Center

paper cover thumbnail

ഡോ. ബി. ആര്‍. അംബേദ്കര്‍ / Dr B R Ambedkar (Malayalam)

Profile image of Ajay Sekher

2015, SPCS/NBS Kottayam

A short critical biography and contemporary evaluation of the life and works of the architect of Indian Constitution in Malayalam. The second edition is awaited. The enlightened and ethical ideology and democratic praxis of Ambedkarism and its current relevance when the democratic republic and its base the ethical contract of the people the Constitution is suspended and sabotaged by the violent forces of cultural Nationalism and caste Hindu hegemony in India and even in Kerala. When the Brahmanical and Sudra riots against democracy and its doctrine of law and justice are increasing and undoing the idea of a free India a book to be read and reread. The reader may Request SPCS Kottayam to bring out the second reprint.

Related Papers

isara solutions

International Res Jour Managt Socio Human

In this paper, I am trying to find out that Dr. Ambedkar have given the tremendous contribution to the Indian democracy. Indian democracy is the biggest democracy in the world. I am also trying to analysis that Indian democracy have given various freedom to the citizens. Fundamentals rights is our biggest achievement which clearly seen in Indian constitution. Many philosopher, thinkers, experts, politicians, economists, sociologist have given numerous definitions of democracy. There are freedom, equality, fraternity and justice is the are given by dr. B.R. Ambedkar in Indian democracy. Because of this constitution, India could have become the developed country and every nation can see to India as a respectful aspects. When Dr. Ambedkar Addressing to constitution assembly, he stated that there were a democracy in India in the form of Buddhist Bhikshu Sanghas and it was like modern democracy and its functions like modern parliament. India lost this democratic system somewhere down the line, he said, and while the constituent assembly was preparing India to be a democratic country once again, there was a possibility that India could lose its democracy a second time. (www.dnaindia.com) Introduction:-"Dr. B.R. Ambedkar have been given the importance to the women's problem in their movements. He said that economic rights or freedom make them self depended so every human rights should get economic rights to the women." 1 Dr. Ambedkar in the favour of equal rights to women. "Dr. Ambedkar wrote the Hindu Code Bill, but it was introduced in Constituent Assemble in April 11, 1947 and it should not accepted till 27 Sept. 1951, he gives resignation from ministers of law". 2. "There is a right in India which states that a person can move to Supreme court if he/she wants to get their fundamental rights protected. This right comes under article 32 for Supreme court an article 226 for the high court. It is known as the right to constitutional remedies. In this right, the Supreme court, as well as high court, is given the power to instill the fundamental rights. Furthermore, the power can be issued by local courts also to extend the rights". 3 Dr. B. R. Ambedkar said that article 32 is the soul of the constitution and it is at the very heart of it. Also, the Supreme court has included this in its basic structure doctrine. Furthermore, this right states that the right to move to the highest court cannot be rejected by any court expect provided by the constitution of India.

essay on human rights malayalam

Historical Research Letter

Dr. M. Sampathkumar, Asst prof, Dept of History M

The main goal of the study is to analyze and evaluate critically the idea of B.R.Ambedkar, the great Indian constitution maker, regarding Indian democracy and to capture the position of B.R.Ambedkar on issues whose relevance is even felt at present. Analyzing the idea of democracy of B.R.Ambedkar in details, it can be found out that B.R.Ambedkar had unshakeable faith in democracy. In his conception of exploitation less society, democracy has an extra-ordinary role which he defined as ‘one person, one vote' and 'one vote, one value'. Democracy means empowerment of any person for participating in the process of decision-making relating to him him democracy means liberty; equality and fraternity B.R.Ambedkar definition of democracy had such a tone. This research gives closer and analytical insight into the thoughts of B.R.Ambedkar and provides an answer to the question of whether we, the Indian, achieve religious tolerance, human equality and freedom, true democracy, gender...

Indian Journal of Development Research, Varanasi

Rakesh Chandra

Arun K Patnaik

This paper argues that it is necessary to go beyond the texts produced by B R Ambedkar to examine what is his theory of democracy as he belongs to what Hannah Arendt calls the intellectual tradition of vita activa rather than vita contemplativa. It is necessary to flush out ideas implicit in his practices. This paper is built around the above threads of Ambedkar’s democratic thought. Unlike Socialists, Communists and Liberals, Ambedkar charts a middle ground theory of democracy.

Dr. Desh Raj Sirswal

AARF Publications Journals

The name of Dr. B.R. Ambedkar brings to our mind a social reformer, Principal architect of Indian Constitution and messiah of backward classes and women's rights. In spite of development in social-economic and political sectors in our country, still there are caste violence and discrimination exist among the Dalits and women, which challenges the human dignity of those weaker section. Ambedkar being a rationalist thinker critically see the Hindus traditional social system so as to create a simply and egalitarian society. Dr. Bhimrao Ambedkar, widely acknowledged as Babasaheb, was an Indian economist, historian, jurist, philosopher and politician. Dr. B.R. Ambedkar was the principle architect of the Constitution of India. Ambedkar's labors to eliminate the social evils like untouchability, caste boundaries and work for women upliftment were significant. The leader, right through his living, fought for the civil rights & privileges of the 'dalits' and other socially backward classes.At present the Nation paid rich tributes to Babasaheb Ambedkar, principal architect of Indian Constitution, on his 125th birth anniversary. To eradicate of these social evils, Ambedkar's work on build a simply and egalitarian society is more necessary for not only to grasp the social orders but also for take away the current day's social evils of the Indian society.

International Journal of Advance Research and Innovative Ideas in Education

Akash Lonkar

Dr. Sanjay Kumar

Rahul Govind

B R Ambedkar's methodological and substantive insights on the nature of Hinduism, caste and Indian history anticipated much contemporary scholarship on the subject. Even so, from his writings there is much to learn about the energetic rigour required in the attunement of political will and scholastic analysis. His powerful and persuasive argument has been at variance not only with those of figures such as Lokmanya Tilak and S Radhakrishnan but also with what has become the larger common sense on these issues, a common sense that informs political as much as jurisprudential discourse. This paper raises questions on the relationship between conceptualisations of the constituent bases of the nation and history in India as much as the means for and the stakes involved in negotiating collective pasts and collective futures.

CERN European Organization for Nuclear Research - Zenodo

Yugendar Nathi

Loading Preview

Sorry, preview is currently unavailable. You can download the paper by clicking the button above.

RELATED PAPERS

excel alina

JOHN MOHAN RAZU

Sarika Goyal

Santosh I Raut

Patrick S. O'Donnell

IJCRT - International Journal of Creative Research Thoughts (IJCRT)

Nidhi Neanam

Kesava Kumar

Karthikeyan Damodaran

Dialogue (A quarterly journal of Astha Bharati), Astha Bharati, New Delhi

Nishikant Kolge

Think India Journal

Dr. Bhupendra N . Kesur

Journal of Education and Practice

ISHITA ADITYA

The Jamia Review

Vinay Rajoria

Alexander Decker

Kotesh Devulapally

Dr Yashpal D Netragaonkar

Abdul Najeeb N

Vijay Kumar Sarabu

Athena: A Bilingual Peer Reviewed Journal

Gourishwar Choudhuri

Research Review International Journal of Multidisciplinary

Narayan Sutradhar

Economic and Political Weekly

Sankaran Krishna

Mukesh Sablania

RELATED TOPICS

  •   We're Hiring!
  •   Help Center
  • Find new research papers in:
  • Health Sciences
  • Earth Sciences
  • Cognitive Science
  • Mathematics
  • Computer Science
  • Academia ©2024

essay on human rights malayalam

11 Top Quotes on Human Rights

essay on human rights malayalam

By Madeline Branch on December 10, 2015

To commemorate the 70 th  anniversary of the Universal Declaration of Human Rights in 2018, join the UN’s  #StandUp4HumanRights campaign  to promote and defend universal human rights.

December 10 is Human Rights Day, a day commemorating the United Nations General Assembly’s adoption of the Universal Declaration of Human Rights and the importance of securing human rights for all people.

This year, December 10 also marks the launch of a year-long campaign for the 50 th anniversary of the International Covenant on Economic, Social and Cultural Rights and the International Covenant on Civil and Political Rights. Together with the Universal Declaration of Human Rights, these two covenants form the International Bill of Human Rights. This campaign will highlight the value of freedom of speech, freedom of worship, freedom from want, and freedom from fear.

In honor of Human Rights Day, here are 11 of our favorite quotes:

“When the fundamental principles of human rights are not protected, the center of our institution no longer holds. It is they that promote development that is sustainable; peace that is secure; and lives of dignity.” – Former UN High Commissioner for Human Rights Zeid Ra’ad Al Hussein

“To deny people their human rights is to challenge their very humanity.” – Nelson Mandela

“We declare that human rights are for all of us, all the time: whoever we are and wherever we are from; no matter our class, our opinions, our sexual orientation.” – Former UN Secretary-General Ban Ki-moon

“A right delayed is a right denied.” – Martin Luther King, Jr.

“When you deprive people of their right to live in dignity, to hope for a better future, to have control over their lives, when you deprive them of that choice, then you expect them to fight for these rights.” – Queen Rania Al Abdullah of Jordan

“Freedom means the supremacy of human rights everywhere. Our support goes to those who struggle to gain those rights or keep them. Our strength is our unity of purpose. To that high concept there can be no end save victory.” – Franklin D. Roosevelt

“Our hopes for a more just, safe, and peaceful world can only be achieved when there is universal respect for the inherent dignity and equal rights of all members of the human family.” – UN Women Executive Director Phumzile Mlambo-Ngcuka

“Where, after all, do universal human rights begin? In small places, close to home – so close and so small that they cannot be seen on any maps of the world. … Unless these rights have meaning there, they have little meaning anywhere. Without concerned citizen action to uphold them close to home, we shall look in vain for progress in the larger world.” – Eleanor Roosevelt

“The rights of every man are diminished when the rights of one man are threatened.” – John F. Kennedy

“There may be times when we are powerless to prevent injustice, but there must never be a time when we fail to protest.” – Elie Wiesel

“There can be no peace without development, no development without peace, and no lasting peace or sustainable development without respect for human rights and the rule of law.” – Former UN Deputy Secretary-General Jan Eliasson

This article was originally written in December 2015 and updated in June 2023.

Related Articles

essay on human rights malayalam

10 Things You May Not Know About the UN

By Chloe Bennett October 24, 2017

essay on human rights malayalam

#NotATarget: Add Your Voice to Urge World Leaders to Protect Civilians in Conflict

By Jenni Lee August 14, 2017

essay on human rights malayalam

Americans in the UN: Standing Up for Human Rights, from the U.S. to Ukraine

By Erika Briceno Howard June 15, 2018

Share on Mastodon

Activate your premium subscription today

  • Wayanad Landslide
  • Latest News
  • Weather Updates
  • Change Password

essay on human rights malayalam

പ്ലാസ്റ്റിക് മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നതിങ്ങനെ

മനോരമ ലേഖകൻ

Published: June 05 , 2023 11:48 AM IST

1 minute Read

Link Copied

Photo Credit: piotr_malczyk/ Istockphoto

Mail This Article

 alt=

ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ അതിനെ സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്തമാണ്. മനുഷ്യന്റെ ആരോഗ്യത്തിനും സൗഖ്യത്തിനും ഒരു പ്രധാന ഭീഷണിയാണ് പരിസ്ഥിതി മലിനീകരണം. വായു മലിനീകരണം മുതൽ ജലമലിനീകരണം വരെ ഇതിൽപെടുന്നു. ഇതിൽ പ്ലാസ്റ്റിക് മലിനീകരണം ആകട്ടെ ഒന്നിലധികം മാർഗങ്ങളിലൂടെ മനുഷ്യാരോഗ്യത്തെ ബാധിക്കുന്നു. 

നമ്മൾ കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം തുടങ്ങി എല്ലായിടവും മൈക്രോപ്ലാസ്റ്റിക്കുകൾ അടങ്ങിയിട്ടുണ്ട്. അഞ്ച് മില്ലി മീറ്ററിലും കുറവ് വലുപ്പമുള്ള പ്ലാസ്റ്റിക് ആണ് മൈക്രോപ്ലാസ്റ്റിക് എന്നറിയപ്പെടുന്നത്. സമുദ്രം, മണ്ണ്, വെള്ളം, വായു തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവയുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന സ്ട്രോകൾ തുടങ്ങിയവയിൽ നിന്നാണ് മൈക്രോപ്ലാസ്റ്റിക്കുകൾ ഉണ്ടാകുന്നത്. ഉദരത്തിൽ വളരുന്ന ഗർഭസ്ഥ ശിശുവിൽ പോലും മൈക്രോപ്ലാസ്റ്റിക്കുകൾ അടങ്ങിയിട്ടുണ്ടെന്നും ഇത് ആരോഗ്യത്തിന് ഭീഷണിയാണെന്നും ഗവേഷണങ്ങൾ പറയുന്നു. പ്ലാസ്റ്റിക് മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. അതുകൊണ്ടു തന്നെ പ്ലാസ്റ്റിക് ഉപയോഗം കരുതലോടെ മാത്രമേ ആകാവൂ. 

പ്ലാസ്റ്റിക് മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നതിങ്ങനെ :

∙പ്ലാസ്റ്റിക് ജലാശയങ്ങളിലെത്തുന്നു. തുടർന്ന് ഇത് സമുദ്രജലത്തിലെത്തുന്നു. പക്ഷികളിലും മത്സ്യങ്ങളിലും െചടികളിലും ഇവ പ്രവേശിക്കുന്നു. ഇത് മനുഷ്യൻ ഉപയോഗിക്കുമ്പോൾ മനുഷ്യശരീരത്തിലും മൈക്രോപ്ലാസ്റ്റിക് കടന്നുകൂടുന്നു. ഇത് പെരുമാറ്റ വൈകല്യങ്ങൾ, ശ്വാസംമുട്ട്, ഭക്ഷണം കഴിക്കാൻ പറ്റാതെ വരുക, തുടങ്ങി ജനിതക മാറ്റത്തിനു വരെ കാരണമാകുന്നു. 

∙മൈക്രോപ്ലാസ്റ്റിക്കുകൾ മനുഷ്യൻ ശ്വസിക്കാനിടയാകുകയും വെള്ളത്തിലൂടെ ചർമം ഇത് ആഗിരണം ചെയ്യുപ്പെടുകയോ ചെയ്യും. ഈ മൈക്രോപ്ലാസ്റ്റിക്കുകൾ അവയവങ്ങളിലെത്തുകയും അവിടെ അടിഞ്ഞുകൂടുകയും ചെയ്യും. നവജാത ശിശുക്കളിലെ മറുപിളള (placenta)യിലും ഇവയുടെ സാന്നിധ്യം ഉണ്ടാകാം. 

∙ശരീരത്തിലെത്തുന്ന അതിസൂക്ഷ്മ പ്ലാസ്റ്റിക് കണികകൾ ശ്വസനത്തെയും ബാധിക്കാം. ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ഇത് ബാധിക്കുകയും ചില കേസുകളിൽ ശ്വാസകോശാർബുദത്തിന് (lung cancer) വരെ കാരണമാകുകയും ചെയ്യും. 

∙തലച്ചോറിനെയും മൈക്രോപ്ലാസ്റ്റിക് ബാധിക്കും. തലച്ചോറിൽ അടിഞ്ഞുകൂടുന്ന ഇവ ക്രമേണ തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കും. 

∙നമ്മൾ കഴിക്കുന്ന പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും പ്ലാസ്റ്റിക് ശരീരത്തിലെത്താം. മണ്ണിലൂടെ അരിച്ചെത്തുന്ന പ്ലാസ്റ്റിക് പഴങ്ങളിലും പച്ചക്കറികളിലും ധാന്യങ്ങളിലും എല്ലാം കടന്ന് ക്രമേണ നമ്മുടെ ശരീരത്തിലും എത്തും.

Content Summary: Impact of Plastic Pollution On Human Health

  • Plastic Pollution Plastic Pollutiontest -->
  • Pollution Pollutiontest -->
  • Health Care Health Caretest -->
  • Healthy Lifestyle Healthy Lifestyletest -->

Logo

  • രാജ്യാന്തരം
  • മലയാളം വാരിക

ലേഖനം (മലയാളം വാരിക)

logo

Logo

Hema Committee report: Rights panel directs government to take action

THIRUVANANTHAPURAM: Even as the state government expressed its reluctance to take further action based on the Hema committee report, the State Human Rights Commission has directed the government to examine rights violations in the Malayalam film industry.

In the backdrop of a complaint, commission judicial member K Baijunath directed the chief secretary and the state police chief to go through the Hema committee report and the complaint in detail and come up with an explanation within two weeks on actions to be taken. In its order, the commission observed that going by the Hema committee report and the complaint, there were widespread rights violations in the sector. The order was issued based on a complaint from Kannur native V Devadas seeking action against those behind the rights violations mentioned in the report. The commission will consider the matter during its September sitting to be held in Kannur.

Meanwhile, Leader of the Opposition V D Satheesan has urged the state government to go for a comprehensive probe into the Hema committee report. In a letter to the chief minister and the minister for cultural affairs, Satheesan said a special probe team led by a woman IPS officer should be formed to probe the matter.

In his letter, the Congress leader pointed out that the report has revealed major accounts of criminal offences, including sexual exploitation and other bitter experiences, faced by women in the field. What has come out through the report are grave offences under the law. As per the judicial system, a criminal offence is termed as an action not just against an individual, but against the entire society. Therefore, penalising the culprits is required as per the system, he said in the letter.

He urged the government to maintain zero tolerance towards those who indulge in sexual violence against women and children. Sitting on a report, which has mentioned serious offences, including those that can attract Pocso charges, for such a long time amounts to challenging the legal system. As per CrPC section 154, once there’s a cognizable offence, the police should register an FIR, he said.

Senior BJP leader V Muraleedharan alleged that the state government was trying to sabotage actions on the report. In view of the actors’ body welcoming the report, the government should ideally take the next step. The Pinarayi government has been trying to create an impression of standing with the victims, while at the same time, it seems keen on protecting the predators.

FILM PRODUCERS’ ASSOCIATION WELCOMES HC MOVE

Kochi: The Kerala Film Producers’ Association stated that the association welcomed the Kerala High Court’s move directing the government to produce the Hema committee report in a sealed cover. “The association is aware that the publication of the report without disclosing the identi-ties of those involved has damaged the reputation of everyone in the Malayalam film industry. It is a fact that since the report was submitted, there has been an improvement in the industry,” the association said. 

‘ Sitting on Hema report was not expected from Left govt’

Kochi: Filmmaker Aashiq Abu has criticised the Kerala government for not taking the Hema committee report seriously and expecting the victims to file complaints to register cases and investigate. “We need to have better clarity about the issues mentioned in the report. The state government should take the initiative to probe the incidents discussed in the report. According to what I have understood, a government by the Left, which is expected to be women-supportive and stand by the survivors because of its political ideology, released the report only after pressure from all sides,” he told TNIE.

‘Pinarayi govt adopting contradictory stance’

Kasaragod: BJP state president K Surendran has strongly criticised the Pinarayi Vijayan-led government, accusing it of adopting a contradictory stance by claiming to support women’s rights while simultaneously protecting the predators in the film industry. Speaking to reporters in Kasaragod, Surendran claimed that the government has been “playing hide and seek” with the report since its inception.

Follow The New Indian Express channel on WhatsApp  

Download the TNIE app to stay with us and follow the latest

Related Stories

IMAGES

  1. Universal Declaration of Human Rights|Leah Levin|Malayalam Summary|Thoughts of Our Times|Semester 1

    essay on human rights malayalam

  2. Hr mal full

    essay on human rights malayalam

  3. The Concept of Human Rights malayalam explanation

    essay on human rights malayalam

  4. Solved QP2 History of Human Rights Malayalam

    essay on human rights malayalam

  5. Solved QP1 of Human rights

    essay on human rights malayalam

  6. A vindication of the rights of women Essay by Mary wolstonecraft short

    essay on human rights malayalam

COMMENTS

  1. മനുഷ്യാവകാശ ദിനം: മനുഷ്യാവകാശ ലംഘനങ്ങൾക്കിടയിലെ ഒരു ദിനം

    പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ലോകമെമ്പാടുമുള്ള ജനതയോട് ...

  2. മനുഷ്യാവകാശം

    Human Rights in the World: An Introduction to the Study of the International Protection of Human Rights. Manchester University Press. ISBN -7190-4923-7. Gerald M. Steinberg, Anne Herzberg and Jordan Berman (2012). Best Practices for Human Rights and Humanitarian NGO Fact-Finding. Martinus Nijhoff Publishers / Brill ISBN 9789004218116

  3. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ

  4. ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ

  5. Human Rights Day: അവകാശങ്ങളുടെയും നീതിയുടെയും ഓർമ്മപ്പെടുത്തൽ: ഇന്ന്

    Human Rights Day: ഇന്ന് ലോക മനുഷ്യാവകാശ ദിനം ( World Human Rights Day) എല്ലാ വർഷവും ...

  6. മനുഷ്യന്റെ അവകാശം

    അടിസ്ഥാന മനുഷ്യാവകാശങ്ങൾ 1. ജീവിക്കാനുള്ള അവകാശം. 2. പീഡനത്തി ...

  7. യുദ്ധം തരിപ്പണമാക്കിയ രാജ്യത്തുനിന്നും ദുരിതമനുഭവിച്ചു വന്ന കുട്ടിക

    യുദ്ധം എത്രയും പെട്ടെന്ന് തീർന്നാൽ എത്രയും വേഗം തിരികെ പോയി ...

  8. Human rights essay in malayalam language

    Human rights essay in malayalam language - 8167492. anaghakaruvallil anaghakaruvallil 13.02.2019 CBSE BOARD X Secondary School answered Human rights essay in malayalam language See answers Advertisement Advertisement yummi yummi

  9. ഡോ. ബി. ആര്‍. അംബേദ്കര്‍ / Dr B R Ambedkar (Malayalam)

    Download Free PDF. ഡോ. ബി. ആര്‍. അംബേദ്കര്‍ / Dr B R Ambedkar (Malayalam) Ajay Sekher. 2015, SPCS/NBS Kottayam. A short critical biography and contemporary evaluation of the life and works of the architect of Indian Constitution in Malayalam. The second edition is awaited. The enlightened and ethical ideology ...

  10. Universal Declaration of Human Rights

    Universal Declaration of Human Rights മനുഷ്യാവകാശങ്ങളെക്കുറിക്കുന്ന പൊതുപ്രവ്യാപനം

  11. വളയാതെ വളരാന്‍ വായന വേണം

    വായന മനുഷ്യര്‍ക്കു മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ് ...

  12. The Concept of Human Rights malayalam explanation.

    The Concept of Human Rights malayalam explanation. First chapter from Human Rights In India, BA open course Calicut Univercity.#exampoints#maenglishliteratur...

  13. 11 Top Quotes on Human Rights

    In honor of Human Rights Day, here are 11 of our favorite quotes: "When the fundamental principles of human rights are not protected, the center of our institution no longer holds. It is they that promote development that is sustainable; peace that is secure; and lives of dignity.". - Former UN High Commissioner for Human Rights Zeid Ra ...

  14. Hr mal full

    Human rights malayalam notes human rights in india open course vimitha dept.of political science st.marys college meenangadi module indian constitution and. ... Universal Human development notes and essays; Principles, Rights, Duty and Pedagogy; 30 basic human rights list english; MES-Human Rights; Eng - Human rights; Preview text. HUMAN RIGHTS IN

  15. പ്ലാസ്റ്റിക് മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നതിങ്ങനെ

    ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ അതിനെ ...

  16. OHCHR

    The alphabet, which dates from the 8th or 9th century, also developed out of the script called "Grantha". The English words "teak", "copra", and "atoll" all come from Malayalam. The Office of the High Commissioner for Human Rights is the leading United Nations entity in the field of human rights, with a unique mandate to promote and protect all ...

  17. വർണ്ണവിവേചനം

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ

  18. PDF Universal Declaration of Human Rights ­ Malayalam ()

    Universal Declaration of Human Rights ­ Malayalam () Universal Declaration of Human Rights ­ Malayalam () 01. aaol* CWO. mom'. 2. (l) a.goqrm.

  19. Essays & Articles in Malayalam

    Read informative Essays & Articles in Malayalam. Gain extra knowledge to stay updated on General Subjects

  20. Hema Committee report: Rights panel directs government to take action

    State Human Rights Commission has directed the government to examine rights violations in the Malayalam film industry. Kerala CM Pinarayi Vijayan receiving the report of the Hema Commission from ...

  21. മലയാളം വിക്കിപീഡിയ

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ

  22. PDF 2006

    10 of 1994. THE PROTECTION OF HUMAN RIGHTS (AMENDMENT) ACT, 2006 No. 43 OF 2006 [13th September, 2006.] An Act further to amend the Protection of Human Rights Act, 1993. BE it enacted by Parliament in the Fifty-seventh Year of the Republic of India as follows:— 1. (l) This Act may be called the Protection of Human Rights (Amendment) Act, 2006.

  23. സ്ത്രീ സമത്വവാദം

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ